ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ.K.K.അനീഷ്കുമാറിന്റെ നേതൃത്വത്തിൽ താമരവെള്ളച്ചാൽ ST കോളനിയിൽ ഗൃഹസന്ദർശനം നടത്തി
നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തിന് ഭാഗമായി ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ.K.K.അനീഷ്കുമാർ താമരവെള്ളച്ചാൽ ST കോളനിയിൽ ഗൃഹസന്ദർശനം നടത്തി