
നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തിന് ഭാഗമായി ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ.K.K.അനീഷ്കുമാർ താമരവെള്ളച്ചാൽ ST കോളനിയിൽ ഗൃഹസന്ദർശനം നടത്തി .ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുജയ്‌സേനൻ ,കർഷ മോർച്ച ജനറൽ സെക്രട്ടറി പ്രശാന്ത് NH,പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി ബിനു അലക്സ് ,പീച്ചി മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ പൂശ്ശേരി ,ദിവ്യ സജി ,മണ്ലം സെക്രട്ടറി സുബീഷ്, ഇന്ദ്രവജ്ര,എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്👇