തൃശ്ശൂർ ജവഹർ ബാലഭവനിൽ കിളിവീട്-2022 വേദിയിൽ തൃശൂർ സിറ്റി പോലീസിൻ്റെ നേതൃത്വത്തിൽ സെൽഫ് ഡിഫൻസ് ക്ലാസ് എടുത്തു
സ്വയം രക്ഷാപാഠങ്ങൾ മനസ്സിലാക്കി അതിക്രമ സാഹചര്യങ്ങളെ കൂടുതൽ കരുത്തോടെ ആത്മവിശ്വാസത്തടെ നേരിടാൻ ഉപകരിക്കുന്ന പാഠങ്ങൾ പകർന്ന് നൽകി സിറ്റി പോലീസ്