
സ്വയം രക്ഷാപാഠങ്ങൾ മനസ്സിലാക്കി അതിക്രമ സാഹചര്യങ്ങളെ കൂടുതൽ കരുത്തോടെ ആത്മവിശ്വാസത്തടെ നേരിടാൻ ഉപകരിക്കുന്ന പാഠങ്ങൾ പകർന്ന് നൽകി സിറ്റി പോലീസ് ട്രയ്നേഴ്സ് കയ്യടി നേടി.

വി.കെ അബ്ദുൾ ഖാദർ, അസി.കമ്മീഷണർ ഓഫ് പോലീസ് മുഖ്യാതിഥിയായി. മാസ്റ്റർ ട്രയ്നേഴ്സായ പ്രതിഭ.പി.കെ, ഷിജി.പി. ബി, ഷീജ.ഐ.എ, സിന്റി.കെ.എൽ,മിനി,സ്മിത എന്നിവർ ക്ലാസെടുത്തു. മുൻ എക്സി.ഡയറക്ടർ പി.കൃഷ്ണൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്യാമ്പ് കോഡിനേറ്റർ കോലഴി നാരായണൻ സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗങ്ങൾ വി.മുരളി, സിജി മോഹൻദാസ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇ.നാരായണി
നന്ദി പ്രകാശിപ്പിച്ചു.

വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P



