January 22, 2025

Obituary

ഹോട്ടലിലുണ്ടായ തീ പിടിത്തത്തില്‍ സ്ത്രീ അടക്കം രണ്ടുമരണം.

പാലക്കാട്: ഹോട്ടലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ടുമരണം. പാലക്കാട് മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലെ ഹില്‍വ്യൂ എന്ന നാലുനില ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഒരു സ്ത്രീയും

മണ്ണുത്തി വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു

മണ്ണുത്തി ദേശീയപാതയിൽ നിർത്തിയ ചരക്കുലോറിയ്ക്ക് പിറകിൽ ബൈക്ക് ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. ചിന്നസേലം വില്ലുപുരം ഏഴുമലൈ (27)യാണ് മരിച്ചത്.

error: Content is protected !!