ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വഴുക്കുമ്പാറയുടെ കോളേജ് ഡേ മാസ്മരം – 2K22 പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ സതീഷ് ഉദ്‌ഘാടനം ചെയ്തു
വഴുക്കുംപാറ SNG കോളേജ് ഡേ “മാസ്മരം – 2K22” മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ സതീഷിന്റെ മിമിക്രി പ്രകടനത്തോട് കൂടി വിപുലമായി