April 16, 2024

Local News

സംഗീതജ്ഞൻ കെ.ജി. ജയൻ (90) അന്തരിച്ചു

പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ (90) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ തൃപ്പൂണിത്തുറയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. സംസ്കാരം  നാളെ

പൂവൻചിറ പാണ്ടാരി വീട്ടിൽ പരേതനായ രാഘവൻ ഭാര്യ മാധവി വി.കെ (86) അന്തരിച്ചു.

സംസ്കാരം ഇന്ന് (16.04.2024 ചൊവ്വാഴ്ച‌) വൈകീട്ട് മൂന്ന് മണിക്ക് വടൂക്കര എസ്എൻഡിപി ശ്‌മശാനത്തിൽ. മക്കൾ: ശ്രീനിവാസൻ, സുരേഷ്, രതീഷ്, സത്യൻ,

കാണ്മാനില്ല

16.04.2024 ഈ ഫോട്ടോയിൽ കാണുന്ന അരണാട്ടുകര കിഴക്കേപുരം മടത്തിപ്പറമ്പിൽ വീട്ടിൽ  അശ്വിൻ(17) ഇന്നലെ മുതൽ കാണ്മാനില്ല. റെയിൽവേ സ്റ്റേഷനിൽ നിന്ന്

Cycle Missing

16.04.2024 ആൽപ്പാറ വീട്ടുമുറ്റത്ത് നിന്നാണ് ചിത്രത്തിൽ കാണുന്ന സൈക്കിൾ നഷ്ടപ്പെട്ടത് ആൽപ്പാറ സ്വദേശി പ്രിജോന്റെ സൈക്കിൾ ആണ് നഷ്ടപ്പെട്ടത്.എന്തെങ്കിലും വിവരം

പാണഞ്ചേരി  മണ്ഡലം മഹിളാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് മഹിളാ ന്യായ്‌   കൺവെൻഷൻ നടത്തി.

യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനായി പാണഞ്ചേരി  മണ്ഡലം മഹിളാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുഡിഎഫ് വനിത ന്യായ് 

error: Content is protected !!