
വെള്ളാനിക്കര കൃഷ്ണാപുരത്ത് ജയൻ നിവാസിൽ വാസൻ കെ. വി (49) അന്തരിച്ചു
വെള്ളാനിക്കര കൃഷ്ണാപുരത്ത് ജയൻ നിവാസിൽ കെ.കെ.വാസുവിൻ്റെ മകൻ കെ. വി.വാസൻ (49) അന്തരിച്ചു. സംസ്‌കാരം ഇന്ന് (25.09.2025- വ്യാഴം) 1.30നു പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: സുഗന്ധി. മക്കൾ: അനയ് കൃഷ്ണ, ആരവ് കൃഷ്ണ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
