January 27, 2026

ഒല്ലൂക്കര സർവ്വീസ് സഹകരണ ബാങ്ക്  വാർഷിക പൊതുയോഗം സെപ്റ്റംബർ 28 ന്

Share this News




ഒല്ലൂക്കര സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 544 വാർഷിക പൊതുയോഗം 2025 സെപ്ത‌ംബർ 28 ഞായറാഴ്‌ച രാവിലെ 10 മണി മുതൽ 4 മണി വരെ ബാങ്ക്‌ ഹെഡ് ഓഫീസിൽ നടത്തുന്നു. പൊതുയോഗത്തിൽ ഹാജരാകുന്ന മെമ്പർമാർ ബാങ്കിൽ നിന്നും നൽകിയിട്ടുള്ള തിരിച്ചറിയൽകാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

*സൗജന്യ നേത്ര പരിശോധന ക്യാമ്പ്*
2025 സെപ്ത‌ംബർ 28 ഞായർ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ

ഓഫീസ് നമ്പർ : 9562062456, 0487 2370711

error: Content is protected !!