September 12, 2024

Month: August 2024

വയനാട് ദുരന്തം; DYFI പാണഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു ലക്ഷത്തി പതിനയ്യായിരം രൂപ ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറി

പാണഞ്ചേരി മേഖലാ കമ്മിറ്റി റീ ബിൽഡ് വയനാടിന്റെ ഭാഗമായി സ്ക്രാപ്പ് ചലഞ്ചിലൂടെയും പച്ചക്കറി കിറ്റിലൂടെയും സമാഹരിച്ച തുക ഒരു ലക്ഷത്തി

വെള്ളക്കാരിത്തടം  നെല്ലിമൂട്ടിൽ കുഞ്ഞൂഞ്ഞ് (72) അന്തരിച്ചു.

സംസ്ക്കാരം നാളെ (01.09.2024-ഞായർ) രാവിലെ 11 മണിക്ക് വെള്ളക്കാരിത്തടം വിജയമാതാ പള്ളിയിൽ.ഭാര്യ: തങ്കമ്മ. മക്കൾ: രജനി, പരേതയായ സജനി, രഞ്ജിത്ത്.

കൂത്താട്ടുകുളത്ത് നടന്ന വാഹനാപകടത്തിൽ ചുവന്നമണ്ണ് സ്വദേശി വള്ളിക്കാട്ടിൽ ബിജു (42) മരിച്ചു.

കൂത്താട്ടുകുളത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ ചുവന്നമണ്ണ് സ്വദേശിയായ യുവാവ് മരിച്ചു. വള്ളിക്കാട്ടിൽ ജോസ് മകൻ ബിജു (42) ആണ് മരിച്ചത്. സംസ്‌കാരം

തെക്കുംപാടം – മൈലാട്ടുംപാറ റോഡ് സഞ്ചാര യോഗ്യമാക്കണം; മൈലാട്ടുംപാറ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി

പൂർണ്ണമായും തകർന്ന തെക്കുംപാടം – മൈലാട്ടുംപാറ റോഡിലെ കുഴികൾ അടച്ച് റോഡിന്റെ ശോചനീയ അവസ്ഥ ഏത്രയും പെട്ടന്ന് പരിഹരിക്കണം എന്നാവശ്യപ്പെട്ട്

കണ്ണാറ മണപ്പാടൻ  വേലായുധൻ (77) അന്തരിച്ചു.

കണ്ണാറ മണപ്പാടൻ കൊലവൻ മകൻ വേലായുധൻ (77) അന്തരിച്ചു.സംസ്കാരം ഇന്ന് (30.08.2024-വെള്ളിയാഴ്ച‌) ഉച്ചയ്ക്ക് 2 മണിക്ക് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ:

മാനദണ്ഡങ്ങൾ പാലിക്കാതെ പീച്ചി ഡാം തുറന്നതിനെതിരെ പാണഞ്ചേരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ
ജനകീയ പ്രതിഷേധം മുൻ എം.എൽ.എ എം. പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു

മാനദണ്ഡങ്ങൾ പാലിക്കാതെ പീച്ചി ഡാം തുറന്നതിനെതിരെയും കുറ്റകരമായ അനാസ്ഥക്കെതിരെയും , പുഴയും തോടുകളും നവീകരിക്കണമെന്ന ആവശ്യമുയർത്തിയും , ദുരിത ബാധിതർക്ക്

error: Content is protected !!