നടത്തറ ഐക്യ നഗർ കാട്ടുങ്ങൽ ശ്രീധരൻ മകൻ ബാബുരാജ് (52) അന്തരിച്ചു.സംസ്ക്കാരം ഇന്ന് (31-08-2024- ശനിയാഴ്ച )ഉച്ചതിരിഞ്ഞ് 3 മണിക്ക് വടൂക്കര ശ്മശാനത്തിൽ.അമ്മ: ഗോകുല. ഭാര്യ: രെഖി. മക്കൾ: രാഹുൽ, റോഹൻ.സഹോദരങ്ങൾ: നിത സന്തോഷ്, ബിന്ദു സുബ്രമണ്യൻ(നടത്തറ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ്)