തൃശ്ശൂർ ജില്ലയുടെ കായിക കുതിപ്പിന് മാറ്റൂക്കൂട്ടാൻ പട്ടിക്കാട് സ്റ്റേഡിയം ഒരുങ്ങുന്നു; നിർമ്മാണോദ്ഘാടനം ഡിസംബർ 2ന്
തൃശ്ശൂർ ജില്ലയുടെ കായിക കുതിപ്പിന് മാറ്റൂകൂട്ടാൻ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ സ്റ്റേഡിയം ഒരുങ്ങുന്നു. പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ അധീനതയിലുള്ള സ്ഥലത്ത്