
തൃശ്ശൂർ അയ്യപ്പൻകാവ് പ്രവർത്തിക്കുന്ന KAY TEE FOAMS എന്ന സ്ഥാപനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. 25 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്ക് മുൻഗണന. Monthly Salary Starting 12000.എല്ലാവിധ വാഹനങ്ങളും (ലോറി , ഓട്ടോറിക്ഷ , കാർ ) ഓടിക്കൂവാൻ അറിയുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9846283596
9562413596