കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വാണിയംപാറ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റായി സിജീഷ് പി ജിയെയും സെക്രട്ടറിയായി ഷാജി എം എം നെയും വിജു ജോസിനെ ട്രഷററായും തെരഞ്ഞെടുത്തു.