
പീച്ചി GHSS സ്കൂളിലേക്ക് 2003-04 SSLC BATCH പ്രിൻ്റർ സംഭാവന നൽകി
പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിലേക്ക്
2003-04 ബാച്ചിന് വേണ്ടി അജയ്കുമാർ ഒ.എസ് ദിബിൻ എം ജെ, ലിംസൺ പി.എം, ജിതിൻ കെ.ടി, പ്രവീൺ സി.എം എന്നിവർ പ്രിൻസിപ്പാൾ ഗിരീശൻ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് മുബീന നസീർ,MPTA വൈസ് പ്രസിഡന്റ് റൂബി ഷാജി, പി.ടി.എ എക്സ്ക്യൂട്ടിവ് അംഗം സജി ടി.ടി എന്നിവരുടെ സാന്നിധ്യത്തിൽ എച്ച്.എം ഡെയ്സി ടീച്ചർക്ക് കൈമാറി
Thrissur updation വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/HhV21BRjRw30ecnEKt6TeN

