
പിക്കപ്പ് വാൻ മറിഞ്ഞു
പാലക്കാട് ദിശയിലേക്ക് പോയി കൊണ്ടിരുന്ന പിക്കപ്പ് വാൻ ആണ് വാണിയംപാറയിൽ വെച്ച് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഉച്ച കഴിഞ്ഞ് മൂന്നരയ്ക്കാണ് അപകടം ഉണ്ടായത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

