
പട്ടിക്കാട് സെൻ്റ് അൽഫോൻസ പബ്ളിക് സ്കൂളിൽ മാർ ജേക്കബ് തൂങ്കുഴി പിതാവിനെ അനുസ്മരിച്ചു
പട്ടിക്കാട് സെൻ്റ് അൽഫോൻസ പബ്ളിക് സ്കൂളിൽ, തൃശൂർ അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത, ദിവംഗതനായ മാർ ജേക്കബ് തൂങ്കുഴി പിതാവിൻ്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ബാബു ജോസ് തട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികളും രക്ഷിതാക്കളും പുഷ്പാച്ചർന നടത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
