
വിലങ്ങന്നൂർ മനക്കപ്പാടം തെക്കേനടുവത്ത് പരേതനായ ഗോപിനാഥൻ ഭാര്യ ചന്ദ്രിക (67) അന്തരിച്ചു
വിലങ്ങന്നൂർ മനക്കപ്പാടം തെക്കേനടുവത്ത് പരേതനായ ഗോപിനാഥൻ ഭാര്യ ചന്ദ്രിക (67) അന്തരിച്ചു. സംസ്കാരം നാളെ( 25.09.2025- വ്യാഴം) രാവിലെ 9 മണിക്ക് വീട്ടിൽ കർമ്മങ്ങൾ ആരംഭിച്ച് 10.30 ന് പറേമേക്കാവ് ശാന്തിഘട്ടിൽ
മക്കൾ: അഭിലാഷ്, അഭിത
മരുമകൻ: രാജു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
