
കുതിരാൻ തുരങ്കത്തിൽ കാർ അപകടം ഉണ്ടായി കാറിൻറെ മുൻവശത്തെ ചെറിയ തകരാർ മാത്രമേ സംഭവിച്ചിട്ടുള്ളൂ ആർക്കും പരിക്കുകൾ ഇല്ല. കുതിരാൻ തുരങ്കത്തിൽ ബ്ലോക്ക് ഉണ്ടായിരുന്നു. ഇരുമ്പ് പൈപ്പ്കൊണ്ട് ആർച്ച് ഉണ്ടാക്കുന്ന പണികളും നടക്കുന്നുണ്ട്.തൃശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിൽ കുറേ ഭാഗം മുകളിൽ കോൺക്രീറ്റ് ചെയ്യാനുണ്ട് എന്നാൽ കോൺക്രീറ്റിന് പകരം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആർച്ച് നിർമ്മിക്കാനാണ് പദ്ധതി എന്ന് നാട്ടുകാർ പറയുന്നു.പൈപ്പ് എത്രത്തോളം സുരക്ഷിതമാണെന്ന് അറിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.


വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P



