മണ്ണുത്തി മേൽപ്പാലത്തിൽ ഡിവൈഡറിലെ അയൺ ക്രാഷ് ബാരിയറിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി. പാലക്കാട് ദിശയിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനം മാറ്റുന്നതിനുള്ള നടപടികൾ നടക്കുന്നു. ലോറി അപ്പുറത്തെ ട്രാക്കിലേക്ക് കടക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻