
അഗ്നി രക്ഷാ സേന ബാലഭവനിലെത്തി ബോധവല്ക്കരണം
നടത്തി – ആകാംക്ഷയും
ആശങ്കയും കൗതുകവും നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു കുടകൾക്ക് ഫയർ എസ്റ്റിഗ്വിഷർ ഉപയോഗിച്ച് തീയണക്കുന്നതും ഉയരങ്ങളിലും അഗാധ ഗർത്തങ്ങളിലും പെട്ടവരെ വടം ഉപയോഗിച്ച് രക്ഷിക്കുന്നതുമായ രീതികൾ കുട്ടികളെ പരിചയപ്പെടുത്തി. ഡി എഫ് ഒ അരുൺ ഭാസ്ക്കർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബൽറാം ബാബു എന്നിവർ ക്ലാസെടുത്തു. മുൻ എക്സി. ഡയറക്ടർ കൃഷ്ണൻ കുട്ടി മാസ്റ്റർ അധ്യക്ഷനായി.
ക്യാമ്പ് കോഡിനേറ്റർ കോലഴി നാരായണൻ സ്വാഗതവും പ്രിൻസിപ്പൽ ഇ .നാരായണി നന്ദിയും ഭരണ സമിതി അംഗം സിജി മോഹൻദാസ് ആശംസയും പറഞ്ഞു

ബാലഭവനിൽ മെയ് അവധിക്കാല ക്യാമ്പിലേക്കുള്ള
അഡ്മിഷൻ തുടരുന്നു.
ഫീസ് -750 രൂപയാണ്
ചിത്രകല, ശില്പകല, സംഗീതം, നൃത്തം,
നാടകം, മാജിക് ,
വയലിൻ, ഗിറ്റാർ, മൃദംഗം, തബല,
കമ്പ്യൂട്ടർ, ക്രാഫ്റ്റ് ,
തയ്യൽ, ചിത്രത്തുന്നൽ ,
ജൂഡോ , കുങ്ഫു .
ആയ സേവനം
5 PM വരെ.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P





