May 8, 2025

ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ തൃശൂർ ജില്ലാ കളക്ടർക്ക് സർക്കാർ അനുവദിച്ച് ഉത്തരവായി

Share this News

ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ തൃശൂർ ജില്ലാ കളക്ടർക്ക് സർക്കാർ അനുവദിച്ച് ഉത്തരവായി. ഇതാദ്യമായാണ് തൃശൂർപൂരം നടത്തിപ്പിന് സർക്കാർ ധനസഹായം നൽകുന്നത്. ഈ വർഷത്തെ പൂരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടും എല്ലാ ആചാരനുഷ്ഠാനങ്ങളോടും കൂടി നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.15 ലക്ഷം രൂപ അനുവധിച്ചതായി കെ രാധാകൃഷ്ണൻ മന്ത്രിയുടെ ആഫീസിൽ നിന്നാണ് അറിയിച്ചത്

പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക

https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P

error: Content is protected !!