പാമോയിൽ കയറ്റുമതി പൂർണമായി നിർത്തിയിട്ടില്ലെന്ന് ഇൻഡൊനീഷ്യൻ വ്യവസായികൾ. ഉയർന്ന അളവിലുള്ള കയറ്റുമതി, പാക്ക് ചെയ്ത ആർ.ബി.ഡി.പാമോലിൻ എന്നിവയുടെ കയറ്റുമതിയാണ് തടഞ്ഞിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷ്യയെണ്ണയുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഇത് ഏറെ ആശ്വാസം പകരുന്നതാണ്.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇🏻