September 8, 2024

ഫുട്ബോൾ താരം ദേവാനന്ദ് അന്തരിച്ചു

Share this News

കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ 1973 ലെ ടീമിൽ അംഗമായിരുന്ന ബി.ദേവാനന്ദ് (71) അന്തരിച്ചു. കേരളം വീണ്ടുമൊരു സന്തോഷ് ട്രോഫി കിരീടത്തിലേക്ക് പന്തുതട്ടുന്ന നേരത്താണ് ചരിത്രം തിരുത്തിയ ടീമിലെ അംഗമായിരുന്ന ഒരു പ്രതിഭയുടെ മരണം. കളമശ്ശേരി മെഡിക്കൽ കോളേജിൽ കാൽ മുറിച്ചുമാറ്റൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് അന്ത്യം.

വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P

error: Content is protected !!