
ദേശീയ പാത വഴുക്കുംപാറയിൽ ഇന്ന് കാലത്ത് 9 മണിക്കാണ് തൃശൂർ ഭാഗത്തേക്ക് പോകുന്ന പാലത്തിന്റെ അടിയിൽ ഒരു കണ്ടെയ്നർ കേടാവുകയും തുടർന്ന് വലത് വശം ചേർന്ന് പോയ ടിപ്പർ താഴുകയായിരുന്നു. തൃശൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പലത്തിന്റെ അടിയിലൂടെ വലത് ഭാഗത്ത് കൂടെ കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത് നിലവിൽ തൃശ്ശൂർ ഭാഗത്തേക്ക് ബ്ലോക്ക് ഉണ്ട് .
മറിഞ്ഞ ടിപ്പറിലെ കല്ല് JCB ഉപയോഗിച്ച് മാറ്റുന്നതിനുള്ള നടപടികൾ നടന്ന് കൊണ്ടിരിക്കുന്നു.


പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link Click ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm



