
ഹൈവേ നിർമ്മാണത്തിനിടെ അന്ന്യ സംസ്ഥാന തൊഴിലാളിയെ ലോറി ഇടിച്ചു.
ഇന്നലെ (08.06.2022) വാണിയംപാറയിലാണ് അപകടം ഉണ്ടായത്. റോഡിൽ വീണ ചെളി കോരിയിടുന്നതിന് മാർഗ നിർദേശം നൽകുകയായിരുന്ന സുപ്രർവൈസറെയാണ് തമിഴ് നാട്ടിലേക്ക് പോകുന്ന ലോറി ഇടിച്ചത്. സുരക്ഷാ ബാരി കൈയ്‌ഡുകളോ സൂചനാ ബോർഡുകളോ ഇല്ലാതെ ദേശീയ പാതയിൽ നിർമ്മാണം നടക്കുന്നത് പതിവ് കാഴ്ച്ചയാണ്. അപകടം പറ്റിയ ഉടനെ വാണിയംപാറയിലെ 108 ആംബുലൻസിൽ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക 👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

