
ദേശീയപാത നീലിപ്പാറയിൽ രാത്രി ടിപ്പർ ലോറി നിയന്ത്രണം വിട്ട് 6 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു റോഡ് സൈഡിൽ കിടന്ന റോഡ് നിർമ്മാണ സാമഗ്രിയിൽ ഇടിച്ചതിന് ശേഷമാണ് മറിഞ്ഞത് ഡ്രൈവർക്ക് ചെറിയ പരിക്ക്. ഇലക്ട്രിക്ക് പോസ്റ്റും തകർന്നിട്ടുണ്ട് തൊട്ടടുത്ത് ഒരു വീട് ഉണ്ടായിരുന്നു.

ത്രിശ്ശൂർ ഭാഗത്ത് നിന്നും പാലക്കാട് ദിശയിലേക്ക് പോകുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

