
മലയോര ഹൈവേയുടെ അവലോകന യോഗം Google meet വഴി ബഹു. റവന്യൂ മന്ത്രി അഡ്വ.കെ രാജന്റെ അധ്യക്ഷതയിൽ ചേർന്നു, കളക്ടർ ഹരിതാ വി കുമാർ, ജില്ലാ പഞ്ചായത്ത് പീച്ചി ഡിവിഷൻ മെമ്പർ K V സജു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ.രവി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി പി.രവീന്ദ്രൻ, മിനി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ പി എസ് .ബാബു,പാണഞ്ചേരി ,പുത്തൂർ പഞ്ചായത്തുകളിലെ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ മലയോര ഹൈവേ EE എന്നിവരും പങ്കെടുത്തു. ഹൈവേ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചു
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link Click ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

