പുത്തൂര്‍ സമാന്തര പാലത്തിന്റെയും മോഡല്‍ റോഡിന്റെയും നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ ഏഴിന്
കുട്ടനെല്ലൂര്‍ മുതല്‍ പയ്യപ്പിള്ളിമൂല വരെയുള്ള മോഡല്‍ റോഡിന്റെയും പുത്തൂരില്‍ നിലവിലുള്ള പാലത്തിനു സമാന്തരമായുള്ള പുതിയ പാലത്തിന്റെയും നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം