
മുടിക്കോട് – കൂട്ടാല റോഡിലെ കനാൽ പാലത്തിൽ കുഴി രൂപപ്പെട്ടു ; വലിയ വാഹനങ്ങളുടെ യാത്ര നിരോധിക്കേണ്ടി വരും
ദേശീയപാതയിൽ കനത്ത ബ്ലോക്ക് രൂപപ്പെടുമ്പോൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി വലിയ വാഹനങ്ങൾ ഉൾപ്പെടെ ഇതിലൂടെ കടന്ന് പോയിട്ടുണ്ട്. കുഴി രൂപപെട്ട ഭാഗത്ത് അടിയിലൂടെ കനാൽ കടന്നുപോകുന്നുണ്ട്. അടിയന്തിരമായി ഈ ഭാഗത്ത് പരിഹാരം കണ്ടില്ലെങ്കിൽ ഈ ഭാഗത്തുള്ളവരുടെ വലിയ വാഹനങ്ങളുടെ ഗതാഗതം തടസപ്പെടും .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
