
ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ശാസ്ത്രമേളയിൽ ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിന് വിജയം
ചെമ്പൂത്ര വിദ്യാനികേതൻ സംസ്ഥാന ശാസ്ത്രമേളയിൽ ശ്രീഭദ്ര വിദ്യാമന്ദിറിന് വിജയം . വിദ്യ നികേതൻ സംസ്ഥാന തല ശാസ്ത്രമേളയിൽ മത്സരിച്ച അമേലിയ ഉണ്ണികൃഷ്ണൻ വർക്കിങ്ങ് മോഡലിൽ രണ്ടാം സ്ഥാനത്തിന് അർഹയായി. കമ്പനിപടി കറുകയിൽ ഉണ്ണികൃഷ്ണൻന്റെയും (കണ്ണൻ) Dr ലിയയുടെയും മകളാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
