
കണ്ണാറ സെന്റ്.ജോസഫ് ചർച്ച് മാതൃവേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കണ്ണാറ സെന്റ്.ജോസഫ് ചർച്ച് മാതൃവേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അനുഗ്രഹ പാരിഷ് ഹാളിൽ നടന്ന പരിപാടി റവ. ഫാ.വർഗീസ് കരിപ്പേരി ഉദ്ഘാടനം ചെയ്തു.
ഈ ക്യാമ്പിൽ ആയുർവേദ
മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) ഒല്ലൂർ ഏരിയ കമ്മിറ്റി , ഡോക്ടർ ഏലിയാമ്മ റാഫയേൽ BAMS Camp in Charge,
ഡോ. ലയ കൃഷ്ണ BAMS, FAPCP
(Ollur Area Vanitha Convenor), ഡോക്ടർ ഗായത്രി ദാമോദർ, ഡോക്ടർ പാർവണ ജി നാഥ്, ഡോക്ടർ സ്നേഹ വാരിയർ എന്നിവർ രോഗികളെ പരിശോധിച്ചു സൗജന്യമായി മരുന്നുകൾ നൽകി. കണ്ണാറ ഇടവക കൈക്കാരൻ സാജു ജോസഫ് മുള്ളൻകുഴി, കണ്ണാറ മാതൃവേദി പ്രസിഡൻറ് ബിജി ജോയ് എന്നിവരും വേദിയിൽ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/L22vMLYN32NFjrQEJ0OCZi?mode=ac_t
