ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മാടക്കത്തറ, പാണഞ്ചേരി, നടത്തറ,പുത്തൂർ ഗ്രാമപഞ്ചായത്ത് ഒന്നാംഘട്ട ഹരിത പദവി പ്രഖ്യാപനം ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു.
ഒന്നാംഘട്ട ഹരിത പദവി പ്രഖ്യാപനം ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. ഈ പ്രകൃതി, ചൂഷണത്തിന് വിധേയമാക്കാനുള്ള ഒന്നല്ല എന്നും