വാണിയമ്പാറ പാറോത്തിങ്കൽ വീട്ടിൽ സരസ്വതി അമ്മ (92) അന്തരിച്ചു.
വാണിയമ്പാറ പാറോത്തിങ്കൽ വീട്ടിൽ സരസ്വതി അമ്മ (92) അന്തരിച്ചു.സംസ്കാരം ഇന്ന് (10.12.2024- ചൊവ്വ) വൈകിട്ട് നാലരയ്ക്ക് തിരുവല്വാമല ഐവർമഠത്തിൽ.
വാണിയമ്പാറ BJP നേതാവ് ശിവൻ്റെ ചെറിയമ്മയാണ് സരസ്വതി അമ്മ