മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി. എൻ ബാലകൃഷ്ണൻ അനുസ്മരണം നടത്തി
മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി. എൻ ബാലകൃഷ്ണൻ അനുസ്മരണം നടത്തി.
മുൻ മന്ത്രിയും മുൻ ഡി സി സി പ്രസിഡൻ്റും ജില്ലയിലെ ഖാദി – സഹകരണ പ്രസ്ഥാനങ്ങളുടെ നെടും തൂണുമായിരുന്ന സി എൻ ബാലകൃഷ്ണന്റെ ചരമവാർഷികത്തോടനുബന്ധച്ച് പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി മണ്ണുത്തി മണ്ഡലം പ്രസിഡൻ്റ് എം. യു.മുത്തു ഉദ്ഘാടനം നിർവഹിച്ചു ജോണി അരിമ്പൂർ, എൻ. എം. ചന്ദ്രൻ,സി. വി. സുമേഷ്, സജീവൻ എം ജെ ലിസി ജോൺസൺ, പ്രകാശൻ കുളങ്ങര, ജോയ് കെ. ജി,കരീം ഖാൻ, ഹരി ടി, അബ്ബാസ് ടി എം, തുടങ്ങിയവർ നേതൃത്വം നൽകി