രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചായി തുടരും
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും. ദ്രാവിഡിന്‍റെ കരാർ നീട്ടുന്നതായി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും. ദ്രാവിഡിന്‍റെ കരാർ നീട്ടുന്നതായി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന് പാണഞ്ചേരി പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിൽ പ്രതിഷേധിച്ച് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ UDF
തൃശ്ശൂർ ജില്ല റവന്യൂ കരാട്ടെ ചാമ്പ്യൻഷിപ്പിൽസീനിയർ ഗേൾസ് ബിലോ 32 കിലോഗ്രാമിലാണ് ചേരുംകുഴി, കാളക്കുന്ന് നാങ്ങൂര് വിട്ടിൽ വിപിൻ എൻ.വിയുടെയും
പാണഞ്ചേരി ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. എളനാട് സ്വദേശി വിനു, മനയ്ക്കപ്പാടം സ്വദേശിനി ആശ എന്നിവർക്കാണ് പരിക്കേറ്റത്.
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠം വിമുക്തി എന്ന സംഘടനയോടു ചേർന്ന് ‘ലഹരിക്കെതിരെ ഒരു ചുമർ’ എന്ന മത്സരത്തിൽ പങ്കെടുത്തു. അധ്യാപക
തിരുവനന്തപുരം ലോ കോളജിന്റെറെ ചരിത്രത്തിലെ ആദ്യ വനിതാ ചെയർപഴ്സനായി പട്ടിക്കാട് സ്വദേശിനി കെ.പി.അപർണ തിരഞ്ഞെടുക്കപ്പെട്ടു. 22 വർഷത്തിനുശേഷമാണ് ലോ കോളജിൽ
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ രണ്ടാംപാദ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ നടക്കും. ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ കുടുംബങ്ങളിൽ നിന്നും മരണം മൂലം വേർപ്പെട്ടുപോയവരെ ഓർക്കുന്ന നവംബർ മാസത്തിലെ അവസാന ദിനം നവംബർ