
തൃശ്ശൂർ ജില്ല റവന്യൂ കരാട്ടെ ചാമ്പ്യൻഷിപ്പിൽ
സീനിയർ ഗേൾസ് ബിലോ 32 കിലോഗ്രാമിലാണ് ചേരുംകുഴി, കാളക്കുന്ന് നാങ്ങൂര് വിട്ടിൽ വിപിൻ എൻ.വിയുടെയും , സന്ധ്യ വിപിന്റെയും മകൾ പാർവേണെന്തു എൻ .വി രണ്ടാം സ്ഥാനം നേടിയത്. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ സി.ജി എച്ച്എസ്എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ പാർവേണെന്തു ജെ.എം.ജെ സോപ്ർട്സ് വിദ്യാർത്ഥിനി കൂടിയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


