
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠം വിമുക്തി എന്ന സംഘടനയോടു ചേർന്ന് ‘ലഹരിക്കെതിരെ ഒരു ചുമർ’ എന്ന മത്സരത്തിൽ പങ്കെടുത്തു. അധ്യാപക കോഡിനേറ്റർ ബിന്ദു ജോസഫ് , ബബിത എൻ.ഐ എന്നിവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


