
മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ കുടുംബങ്ങളിൽ നിന്നും മരണം മൂലം വേർപ്പെട്ടുപോയവരെ ഓർക്കുന്ന നവംബർ മാസത്തിലെ അവസാന ദിനം നവംബർ 30 വ്യാഴം വൈകീട്ട് 5.30 ന് Candlelight Ceremony സംഘടിപ്പിക്കുന്നു. കുടുംബക്കാരുടെ കല്ലറയും, പരിസരവും വൃത്തിയാക്കി അലങ്കരിക്കുകയും ദിവ്യബലി, ഒപ്പീസ്, അന്നിദ തുടങ്ങിയ തിരുക്കർമ്മങ്ങൾക്ക് ശേഷം സ്നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


