ശാന്തമ്മക്ക് വാട്ടർ കണക്ഷനും അനുബദ്ധ സജ്ജീകരണങ്ങളും എത്തിച്ചു നൽകി വാർഡ് മെമ്പർ ഷൈജു കുര്യൻ
പാണഞ്ചേരി പഞ്ചായത്തിലെ 15-ാം വാർഡ് വിലങ്ങന്നൂരിൽ കോശിമുക്കിൽ നിരവധി വർഷങ്ങളായി ഒറ്റക്ക് താമസിക്കുന്ന വിധവയും പ്രായാധിക്യത്താൽ ബുദ്ധിമുട്ടുന്ന കിഴക്കിനിപ്പുരയിൽ ശാന്തമ്മക്ക് വാട്ടർ കണക്ഷനും