വിഷു കൈനീട്ടമായ് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയന്റെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകൾക്കും വീട്ടുടമകളുടെ സഹകരണത്തോടെ ക്യാമറ കണ്ണുകൾ ആദ്യഘട്ട ഉദ്ഘാടനം ഏപ്രിൽ 14 ന്
വിലങ്ങന്നൂരും സമീപ പ്രദേശങ്ങളും ക്ലോസ്ഡ് സർക്യൂട്ട് ടിവി നിരീക്ഷണത്തിൽ ആക്കുകയും അതുവഴി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി ഈ വിഷുദിനത്തിൽ