
ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കാവനാമറ്റത്തിൽ ജോണിയുടെ സംസ്കാരം നാളെ
ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച വാണിയംപാറ കാവനാമറ്റത്തിൽ
പരേതനായ ഏല്യാസ് മകൻ ജോണി കെ. എ (59) യുടെ സംസ്കാര ശുശ്രൂഷ നാളെ
(13.04.2025 -ഞായറാഴ്ച) ഉച്ചതിരിഞ്ഞ് 3.30ന് വീട്ടിൽ ആരംഭിച്ച് ചുവന്നമണ്ണ് സെന്റ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.ഭാര്യ : ജെൻസി മക്കൾ: ജീവൻ, വിജയ് അമ്മ : മറിയകുട്ടി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

