എ.ഐ. വൈ.എഫ് – എ.ഐ.എസ് എഫ് പാണഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു
ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു വിദ്യാർത്ഥികൾക്കിടയിൽ ഇടം പിടിക്കുന്ന ലഹരിവസ്തുകളുടെ ഉപയോഗത്തിനെതിരെ ബോധവൽക്കരണ ലഘുരേഖ വിതരണവുമായി AlYF – AISF പ്രവർത്തകർ