
ചാത്തംകുളത്തിൽ സ്വർണമാല നഷ്ടപെട്ടു ; ഫയർഫോഴ്സ് എത്തി കണ്ടെടുത്തു.
ചാത്തംകുളത്തിൽ ഞായറാഴ്ച്ച വൈകീട്ട് കുളിക്കാൻ ഇറങ്ങിയ വെട്ടിക്കൽ സ്വദേശി ക്ലമൻ്റി ൻ്റെ സ്വർണമാലയാണ് കുളത്തിൽ പോയത്. ഇന്നലെ വൈകീട്ട് സുഹൃത്തുക്കളുമായി എത്തി തപ്പിയെങ്കിലും കണ്ടെത്താൻ ആയില്ല. ഇന്ന് കാലത്ത് ഫയർഫേഴ്സ് സ്ക്യൂബ ഡൈവേഴ്സ് ടീം എത്തിയാണ് രണ്ട് പവനോളം വരുന്ന മാല കണ്ടെടുത്തത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

