പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം & ശ്രീസോമശേഖരക്ഷേത്രത്തിൽ 418-ാമത് ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും ഫെബ്രുവരി 23, 24, 25 തീയതികളിൽ
ശ്രീനാരായണ ആശ്രമം സോമശേഖരക്ഷേത്രവും തൃശൂർ ജില്ല ഗുരുധർമ്മ പ്രചരണ സഭ, എസ്എൻഡിപി യോഗം പെരിങ്ങോട്ടുകര യുണിയൻ, എസ്എൻഡിപി യോഗം നാട്ടിക