February 3, 2026

പാലിയേക്കരയിൽ നാളികേരം കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 1,750 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി.

Share this News

പാലിയേക്കരയിൽ എക്സൈസിന്റെ വൻ സ്പിരിറ്റ് വേട്ട. നാളികേരം കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 1,750 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. 50 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ തമിഴ്നാട് സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!