
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 33-ാമത് പട്ടിക്കാട് എം.ജി.എം കൺവെൻഷനും മാർത്തോമൻ പൈതൃക സംഗമത്തിൻ്റെ വടക്കൻ മേഖല പതാക പ്രയാണം കൊച്ചി ഭദ്രാസത്തിൽ : വേദി എം.ജി.എം കൺവെൻഷൻ സെൻ്റർ പട്ടിക്കാട് ജനറൽ കൺവീനർ ഫാ ഗീവർഗ്ഗീസ് ജേക്കബ്, ചവറാം പാടം സെൻറ് ജോർജ്ജ് പള്ളിയിലെ ഫാദർ നിജിൽ, കൊച്ചി ഭദ്രാസനം മാനേജിംഗ് കമ്മറ്റി അംഗം KP ഔസേഫ് കാവനാക്കുടിയിൽ എന്നിവർ പതാകാ പ്രയാണത്തിന് നേതൃത്വം നൽകും.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
