
കാലഘട്ടങ്ങളുടെ ഇതിഹാസങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് ഒരു ചരിത്രപുരുഷൻ്റെ അളവറ്റ അനുഗ്രഹം എന്നുമെന്നും നല്‌കിക്കൊണ്ട് ഭൂമിയുടെ വിരിമാറിൽ അന്ത്യവിശ്രമം കൊള്ളുന്ന മുല്ലക്കര ശൈഖ് സെയ്‌ത് മുഹമ്മദ് ഫക്കീർ വലിയുള്ളാഹി തങ്ങളുടെ ആണ്ട് നേർച്ച ഫെബ്രുവരി 14ന് നടത്തുന്നു.എഴുന്നള്ളിപ്പ് ഉച്ചയ്ക്ക് ചാണോത്ത് അച്ചന്മാരുടെ അമ്പലത്തിൽ നിന്നും പുലർച്ചെ എടപ്പലം ശ്രീകൃഷ്‌ണക്ഷേത്രത്തിൽ നിന്നും നടത്തുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
