
ശ്രീനാരായണ ആശ്രമം സോമശേഖരക്ഷേത്രവും തൃശൂർ ജില്ല ഗുരുധർമ്മ പ്രചരണ സഭ, എസ്എൻഡിപി യോഗം പെരിങ്ങോട്ടുകര യുണിയൻ, എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സഹകാരികത്വത്തിൽ 2024 ഫെബ്രുവരി 23, 24, 25 എന്നീ തിയ്യതികളിൽ ശ്രീനാരായണ ആശ്രമം സോമശേഖര ക്ഷേത്രത്തിൽ വച്ച് 418-ാമത് യജ്ഞം നടത്തുന്നു.
ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികൾ മുഖ്യ ആചാര്യനായി നടത്തപ്പെടുന്നു






പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


