January 29, 2026

Month: January 2024

ആശ്വാസ് വാടക വീട് പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു

സമാനതകളില്ലാത്തവിധം വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ആശ്വാസ്

സർക്കാർ രേഖകളിൽ ജാതിക്കോളം സൃഷ്ടിക്കുന്ന വിഡ്ഢിത്തം അവസാനിപ്പിക്കണം; പ്രൊഫ. ഡോ. ജി. മോഹൻ ഗോപാൽ

സർക്കാർ രേഖകളിൽ സമുദായത്തെ അടയാളപ്പെടുത്തുന്നതിന് പകരം ജാതിക്കോളം സൃഷ്ടിക്കുന്ന പമ്പര വിഡ്ഢിത്തം അവസാനിപ്പിക്കണമെന്ന് ഭരണഘടനാ വിദഗ്ദ്ധനും നാഷണൽ ജുഡീഷ്യൽ അക്കാഡമി

തലപ്പിള്ളി താലൂക്ക് പട്ടയമേള; നിയമവും ചട്ടവും സാധാരണക്കാർക്ക് വേണ്ടി: റവന്യൂ മന്ത്രി കെ രാജൻ

നിയമങ്ങളും ചട്ടങ്ങളുമെല്ലാം സാധാരണക്കാർക്ക്‌ അനുകൂലമായി എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിന്റെ മികച്ച മാതൃകയാണ് തെലുങ്കർ കോളനിയിൽ പട്ടയ വിതരണമെന്ന് റവന്യൂ- ഭവന

മുനയം ബണ്ട്; സ്ഥിതിഗതികൾ വിലയിരുത്തി

കനത്ത മഴയെ തുടർന്ന് നാശം സംഭവിച്ച മുനയം ബണ്ട് താത്കാലികമായി പുനർനിർമ്മിക്കാൻ ധാരണയായി. ചാഴുർ, പാറളം, ചേർപ്പ് മേഖലയിലെ പതിനായിരത്തോളം

ഓമന ടീച്ചർക്ക് ആദരവ് നൽകി ; വാണിയമ്പാറ സി.ഐ.ടി.യു ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ

വാണിയംപാറ സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക ഓമന ടീച്ചർക്ക് വാണിയമ്പാറ സി.ഐ.ടി.യു ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ

പള്ളിക്കുന്ന് മണിമന്ദിരം ശ്രീകുമാർ (സന്തോഷ് – 58) അന്തരിച്ചു

പള്ളിക്കുന്ന് മണിമന്ദിരം കരുണാകരൻ മകൻ ശ്രീകുമാർ (സന്തോഷ് – 58) അന്തരിച്ചുസംസ്കാരം ഇന്ന് (07.01.2024 ഞായർവൈകീട്ട് 4.30 ന് വീട്ടുവളപ്പിൽ

error: Content is protected !!